Monday, November 25, 2024
HomeNewsകേരളത്തിലെ കോവിഡ് പ്രവർത്തങ്ങൾക്ക് സഹായവുമായി യു കെ മലയാളി കൂട്ടായ്മ

കേരളത്തിലെ കോവിഡ് പ്രവർത്തങ്ങൾക്ക് സഹായവുമായി യു കെ മലയാളി കൂട്ടായ്മ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിയ്ക്കുന്ന ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും സഹായവുമായി യു കെ യിലെ മലയാളി കൂട്ടായ്മ.
യു കെ യിലെ ബോൾട്ടാണിൽ ജോലി ചെയ്യുന്ന കുറുപ്പൻതറ സ്വദേശിയായ മലേക്കുന്നേൽ ബേബി ലൂക്കോസും ഏതാനും സുഹൃത്തുക്കളും ചേർന്നാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 300 പി പി ഇ കിറ്റുകൾ സംഭാവന നൽകിയത്.

കോട്ടയം മെഡിക്കൽ കോളേജ്, ഉഴവൂർ കെ ആർ നാരായണൻ ആശുപത്രി, സി എഫ് എൽ ടി സി തൂവാനിസ, മഞ്ഞൂർ കുടുംബ ആരോഗ്യ കേന്ദ്രം, കടുത്തുരുത്തി, കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവർക്കാണ് പി പി ഇ കിറ്റുകൾ നൽകിയത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments