Pravasimalayaly

കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നാണംകെട്ട് സാക്ഷര കേരളം

കോഴിക്കോട്: ഉള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരൻ്റെ ശ്രമം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. കേരളത്തിൽ കുറച്ച് നാൾ മുമ്പ് പത്തനംതിട്ടയിൽ ആംബുലൻസിൽ വച്ച് ഡ്രൈവർ കൊവിദ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം നിലനിൽക്കെയാണ് കോഴിക്കോട് ഈ സംഭവം.ആരോഗ്യവകുപ്പിന്റെ അനാസ്ഥ ആണിത് എന്ന് ആക്ഷേപം ശക്തമാണ്.

Exit mobile version