തിരുവനന്തപുരം: കോവിഡ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ് ചെറിയ ലക്ഷണമുള്ളവര്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. മൂന്ന് ദിവസം രോഗലക്ഷണമില്ലെങ്കിലും നെഗറ്റീവായി കണക്കാക്കാം. ഈ വിഭാഗത്തിലുള്ളവര്‍ പോസീറ്റീവ് ആയതുമുതല്‍ 17 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം.