എസ് പി ബാലസുബ്രമണ്യഹത്തിന് കോവിഡ്

0
33

ചെന്നൈ

പ്രമുഖ പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരോ​ഗ്യനില തൃപ്തികരമാണ്. ഫേസ്ബുക്ക് പേജിലൂടെ എസ്പിബിയാണ് രോ​ഗവിവരം അറിയിച്ചത്.
കുറച്ച്‌ ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കിലെ വിഡിയോയില്‍ എസ്പിബി പറഞ്ഞു.
ചെന്നൈ: പ്രമുഖ പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരോ​ഗ്യനില തൃപ്തികരമാണ്. ഫേസ്ബുക്ക് പേജിലൂടെ എസ്പിബിയാണ് രോ​ഗവിവരം അറിയിച്ചത്.
കുറച്ച്‌ ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കിലെ വിഡിയോയില്‍ എസ്പിബി പറഞ്ഞു.
വീട്ടില്‍ നിരീക്ഷണത്തില്‍ ആകാമായിരുന്നു, എന്നാല്‍ വീട്ടുകാരുടെ ആരോഗ്യത്തില്‍ ശ്രദ്ധയുള്ളതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നും അദ്ദേഹം ഫേസ്ബുക്കിലെ വിഡിയോയില്‍ പറയുന്നു.

Leave a Reply