ഇന്ത്യന്‍ വകഭേദം വന്ന കൊവിഡ് വൈറസുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കി ലോകാരോഗ്യസംഘടന.ഇന്ത്യന്‍ വകഭേദം വന്ന ബി.1.617.1 , ബി 1.617.2 എന്നീ കൊവിഡ് വൈറസുകള്‍ കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ ഇനി അറിയപ്പെടും. ഡബ്ലുഎച്ച്ഒയാണ് ഇന്ത്യന്‍ വകഭേദം വന്ന വൈറസുകള്‍ക്ക് ഗ്രീക്ക് ആല്‍ബെറ്റുകള്‍ വിളിപ്പേരായി നല്‍കിയത്. ഇന്ത്യന്‍ വകഭേദം എന്ന് വൈറസുകളെ വിശേഷിപ്പിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ വകഭേദം എന്നുവിളക്കുന്നതിന് പകരം കാപ്പ, ഡെല്‍റ്റാ എന്നീ പേരുകളില്‍ വൈറസുകളെ വിളിക്കണമെന്ന്്് ഡബ്ലു എച്ച് ഓ തീരുമാനം