Saturday, November 23, 2024
HomeNewsNationalരാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേർക്ക് കൊവിഡ്: രോഗമുക്തി നിരക്ക് 95.07 ശതമാനം

രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേർക്ക് കൊവിഡ്: രോഗമുക്തി നിരക്ക് 95.07 ശതമാനം

രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന രോഗബാധാ കണക്കാണ് ഇത്. 4002 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4.39 ശതമാനമാണ്. രോഗമുക്തി നിരക്ക് 95.07 ശതമാനവും.

15,759 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടും, 14,233 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളവുമാണ് പ്രതിദിന കണക്കുകളിൽ മുകളിൽ. മഹാരാഷ്ട്രയിൽ 11,766 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രോഗബാധ എറ്റവും രൂക്ഷമായ സംസ്ഥാനത്ത് മാത്രം 2617 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2,213 കേസുകൾ മുമ്പേ മരിച്ചിട്ടും കണക്കിൽ ഉൾപ്പെടാതെ പോയതാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments