0
268

[17/02, 3:22 PM] Dreams: തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ മന്ത്രി സഭയില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ മന്ത്രിമാര്‍. ലോകായുക്ത ഭേദഗതിക്ക് മുമ്പ് ചര്‍ച്ചക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് മന്ത്രിമാര്‍ സഭയില്‍ ഉന്നയിച്ചു.ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ട് വന്നത് ശരിയായില്ലെന്നും സി.പി.ഐ മന്ത്രിമാര്‍ പറഞ്ഞു.[17/02, 3:2 എന്നാല്‍ മന്ത്രിസഭ വിഷയത്തില്‍ നോട്ട് നേരത്തെ നല്‍കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. വിഷയം സി.പി.ഐ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്ന് കരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply