യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കോഫി ഷോപ്പ് അടക്കമുള്ള ഡേറ്റിംഗ് ഡെസ്റ്റിനേഷൻ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് കോൺഗ്രസ്

0
32

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കോഫി ഷോപ്പ് അടക്കമുള്ള ഡേറ്റിംഗ് ഡെസ്റ്റിനേഷൻ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് കോൺഗ്രസ്‌ പ്രകടന പത്രിക. ഞായറാഴ്ച നടക്കുന്ന വഡോദര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രകടന പത്രിക അവതരിപ്പിച്ചത്.

ഇറ്റാലിയൻ സംസ്ക്കാരത്തിന്റെ സ്വാധീനം എന്നാണ് ബിജെപി ഇതിനെ വിശേഷിച്ചത്. കോൺഗ്രസ്‌ നീക്കം ലവ് ജിഹാദിനെ സഹായിക്കുമെന്ന് ബിജെപി അധ്യക്ഷൻ വിജയ് ഷാ പ്രതികരിച്ചു.

ഹലോ ഗുജറാത്ത് എന്ന ക്യാമ്പയിനിൽ യുവാക്കൾ ആവശ്യപ്പെട്ടതാണ് ഈ ആശയം എന്ന് കോൺഗ്രസ്‌ പ്രസിഡന്റ്‌ വിശദീകരിച്ച്

Leave a Reply