ഡെമോക്രാറ്റിക് കോൺഗ്രസ്സ് കേരള( DCK) 2021 ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യദിനം സേവ് ഇന്ത്യദിനമായി ആചരിക്കും

0
34

കൊച്ചി

കേന്ദ്ര സംസ്ഥാന സർക്കരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിക്ഷേധിച്ച് 2021 ആഗസ്റ്റ് 9 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്തുള്ള ഗാന്ധി പ്രതിമയുടെ മുൻപിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സേവ് ഇന്ത്യദിന പരിപാടി മുൻ കാലടി സംസ്കൃതസർവ്വകലാശാല വൈസ് ചൻസലർ ഡോ: M.C.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും.DCK സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം മുഖ്യ പ്രഭാഷണം നടത്തും.DCK സംസ്ഥാന ട്രഷറർ സിബി തോമസ് സേവ് ഇന്ത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും .Dck ജില്ലാ പ്രസിഡൻ്റ് എലിയാസ് P മ ന്നപ്പിളളി അദ്ധ്യക്ഷത വഹിക്കും. ജില്ലാനേതാക്കളായ ജൂഡോ പീറ്റർ, PS പ്രകാശൻ, NU ജോർജ്, റിയാസ് പാടിവട്ടം,TM. സുരാജ്, അൽത്താഫ് സലീം, ജിപ്സൺ ജോൺ എന്നിവർ പ്രസംഗിക്കും.

Leave a Reply