Pravasimalayaly

രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ റിപ്പോർട്ടർ എം.ജെ. ശ്രീജിത്ത് അന്തരിച്ചു

Deepika lost another brilliant, young journalist.
R.I.P. Sreejith M.J. (Reporter, Rashtra Deepika, Thiruvananthapuram). Funeral tonight at 8.00 pm.
Heartfelt condolences and prayers. 🌹🙏🙏

Sreejith died after a brain tumour and not due to Covid. . He rejoined duty after surgery recently but fate took him.

ഓരോ ദിവസം ഓരോ വിയോഗവാർത്തകൾ. രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റിലെ റിപ്പോർട്ടർ എം.ജെ. ശ്രീജിത്ത് മടങ്ങിയിരിക്കുന്നു..

ചടുലമായി സംസാരിക്കുകയും അതേ വേഗത്തിൽ വാർത്തകൾ കണ്ടെത്തി എത്തിക്കുകയും ചെയ്തിരുന്ന സമർത്ഥനായ ലേഖകൻ. മീറ്റിംഗുകളിൽ എന്നും പുതിയ ആശയങ്ങൾ പങ്കുവച്ചയാൾ..

ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു..

ദീപിക കുടുംബത്തിനും വലിയ നഷ്ടമാണ് ഈ വിയോഗം.


മരണകാരണം കോവിഡ് അല്ല എന്ന് എടുത്തുപറയേണ്ട കാലമാണ്. ശ്രീജിത്ത് ബ്രെയിൻ ട്യൂമർ വന്നു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നതുമാണ്. ആരോഗ്യസ്ഥിതി വീണ്ടും മോശമായി.. ഒടുവിൽ മടക്കം..

Exit mobile version