Pravasimalayaly

ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് അരികെ സ്ഫോടനം

ന്യൂ ഡൽഹി

ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് അരികെ സ്ഫോടനം. സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല. നഗര ഹൃദയത്തിനോട് ചേർന്ന എപിജെ അബ്ദുൽ കലാം റോഡിലാണ് എംബസി സ്‌ഥിതി ചെയ്യുന്നത്.

ഡൽഹിയിലെ മുതിർന്ന പോലീസ് ഒഫിഷ്യലുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്.

blob:https://pravasimalayaly.com/49986ad7-b354-435b-a0ff-a6d6b9aa6278

Exit mobile version