ഡിജു സെബാസ്റ്റ്യനെ യൂത്ത് ഫ്രണ്ട് സംസ്‌ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.
നിലവിൽ ഇന്ത്യൻ റെഡ് ക്രോസ് മീനച്ചിൽ യൂണിറ്റ് വൈസ് പ്രസിഡൻറും കഴിഞ്ഞ ഇലക്ഷനിൽ കേരളാ കോൺഗ്രസ് പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കൂടിയായ ഡിജു സെബാസ്റ്റ്യൻ കോവിഡ് കാലഘട്ടത്തിലും പ്രളയകാലത്തും നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലുടെ ജനശ്രദ്ധ നേടിയ ജനകീയ മുഖമാണ്