കോട്ടയം. ഡിവൈഎഫ്ഐ കോട്ടയം ജിാ കമ്മറ്റിയുടെ നേതൃത്വത്തി സംഘടിപ്പിച്ച സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച 1000 സ്മാർട്ഫോണുകൾ ജൂലൈ 3 ഉച്ചകഴിഞ്ഞ് 3ന് കോട്ടയം പി കൃഷ്ണപിള്ള ഹാളി നടക്കുന്ന ചടങ്ങി വച്ച് വിതരണം ചെയ്യും.
പരിപാടി ബഹു. സഹകരണ രജിസ്േട്രഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പരിപാടിയി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, സി പി ഐ(എം) ജിാ സെക്രട്ടറി എ വി റസ്സ തുടങ്ങിയവർ പങ്കെടുക്കും. ഏതു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേി പോരാടാൻ തയ്യാറുള്ള മനസ്ഥിതിയുടെ ആവേശകരമായ ഉദാഹരണമാണ് ഡി വൈ എഫ് ഐ ജിാ കമ്മറ്റിയുടെ നേതൃത്വത്തി നടന്ന മൊബൈ ചലഞ്ച്. ജിയിലെ 12 ബ്ലോക്കുകളിലായി 120 മേഖലാ കമ്മറ്റികളുടെ നേതൃത്വത്തി യൂണിറ്റ് തലത്തി ഡിവൈഎഫ്ഐ പ്രവർത്തകർ പഴയ സാധനങ്ങളും പത്രങ്ങളും വീടുകളി പോയി ശേഖരിച്ചു. മീൻ വില്പന, ഫോട്ടോ െഫ്രയിം ചെയ്ത് നക, ബിരിയാണി ചലഞ്ച് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചും വെട്ടുക് കയറ്റി നക തുടങ്ങിയ മനുഷ്യാധ്വാനം നകുന്ന പരിപാടികളിലൂടെയും സമാഹരിച്ച 70 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ഫോണുകൾ വാങ്ങുന്നതിനുള്ള പണം കത്തെിയത്.
കോവിഡ് 19 മഹാമാരിയെ തുടർന്ന് കൈറ്റ് വിക്ടേഴ്സിലൂടെ നകുന്ന ക്ലാസിെൻ്റ തുടർച്ചയായി വിദ്യാർത്ഥികളും അദ്ധ്യാപകരും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ലാസിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് ഡിജിറ്റ ഉപകരണങ്ങൾ ഇാത്തതിെൻ്റ പേരി ഒരു കുട്ടിയ്ക്കും പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മൊബൈ ഫോൺ ചലഞ്ച് ആരംഭിക്കാൻ ഡിവൈഎഫ്ഐ ജിാ കമ്മറ്റി തീരുമാനിച്ചത്.
യുവാക്കളാണ് ഏത് സമൂഹത്തിെൻ്റയും നട്ട്െ. അത് ശകതമാണെങ്കി ഏത് പ്രതിസന്ധിക്ക് മുന്നിലും കാലിടറാതെ മുന്നോട്ടുപോകാൻ കഴിയും എന്ന ആത്്മവിശ്വാസം പൊതു സമൂഹത്തിന് പകർന്നു നകുന്ന പ്രവർത്തനങ്ങളാണ് കോവിഡ് രാം തരംഗത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തി ജിയി നടന്നത്. വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുന്നതിന് എത്തിക്കാനും രോഗികൾക്കുമായി 486 സ്നേഹവികൾ ജിയി പര്യടനം നടത്തി.
കോവിഡ് ബാധിതരായ 511 പേരുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്കരിച്ചിട്ടു്.
സിഎഫ്എറ്റിസികൾ, ഡിസിസി, കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിങ്ങനെ 171 എണ്ണം ഡിവൈഎഫ്ഐ ശുചീകരിച്ച് നകി.
2176 ഓക്സീമീറ്ററുകൾ ജിയിലാകെ ഡിവൈഎഫ്ഐ സമാഹരിച്ച് വിതരണം ചെയ്തു.
17 സ്ഥലങ്ങളി ഡിവൈഎഫ്ഐ യുടെ സാമൂഹിക അടുക്കള പ്രവർത്തിക്കുന്നു്.
ദീർഘദൂര യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ജിയി 14 കേന്ദ്രങ്ങളി ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തു.
വാക്സിൻ രജിസ്േട്രഷൻ ഹെപ്പ് ഡെസ്ക്കുകൾ 942 എണ്ണം പ്രവർത്തിച്ചു വരുന്നു.
കോട്ടയം മെഡിക്ക കോളേജിലും മറ്റ് ആശുപത്രികളിലുമായി 1762 പേർ രകതദാനം ചെയ്തു.
സർക്കാർ സന്നദ്ധ സേനയി ജിയി 11482 ഡിവൈഎഫ്ഐ പ്രവർത്തകർ രജിസ്റ്റർ ചെയ്തു.
കോട്ടയം, വൈക്കം, തലയോലപ്പറമ്പ് ഉൾപ്പെടെയുള്ള നഗരങ്ങളി തെരുവി കഴിയുന്നവർക്ക് ഭക്ഷണം നകി.