ഒളിമ്പിക്‌സിലെ ഏറ്റവും വേഗമേറിയ താരം ജൈമക്കയുടെ എലൈന്‍ തോംസണ്‍ തന്നെ. റിയോയിതേ് പോലെ നാട്ടുകാരിയായ ഷെല്ലി അന്‍ഡ് ഫ്രേസറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എലൈന്‍ തോംസണ്‍ നൂറ് മീറ്ററില്‍ വിജയക്കൊടി പാറിച്ചത്. 10.61 സെക്കന്‍ഡിലാണ് എലൈന്‍ തോംസണ്‍ ഫിനിഷ് ചെയ്തത്. ഒമ്പിക്‌സ് റെക്കോര്‍ഡെയായിരുന്നു വിജയം.
നൂറ് മീറ്ററില്‍ പതിവ് പോലെ ജമൈക്കന്‍ ആധിപത്യം തന്നെയാണ് ഇത്തവണം. സ്വര്‍ണവും വെള്ളിയും വെങ്കലവും ഇവര്‍ സ്വന്തമാക്കി. ഷെല്ലി ആന്‍ഡ് ഫ്രേസര്‍ വെള്ളിയും ഷെറീക്ക ജാക്‌സണ്‍ വെങ്കലവും ജമൈക്കക്കായി കരസ്ഥമാക്കി.