തിയേറ്റർ റിലീസിന് “എല്ലാം ശരിയാകും”

0
68

ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ തിയേറ്ററില്‍ റിലീസ് ചെയ്യും. മരക്കാര്‍, ആറാട്ട്, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളുടെ പുതുക്കിയ റിലീസ് തിയതി വന്നതിന് പിന്നാലെയാണ് എല്ലാം ശരിയാകും ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതിയും എത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായിക. ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥായാണ് ‘എല്ലാം ശരിയാകും’.

Leave a Reply