യൂറോ കപ്പ്‌ ക്വാർട്ടർ ലൈനപ്പ്

0
47

യൂറോ കപ്പ് പ്രീ-ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു. ജർമനിയെ തകർത്ത ഇംഗ്ലണ്ടും സ്വീഡനെ തകർത്ത യുക്രൈനുമാണ് ക്വാർട്ടർ ഉറപ്പിച്ച അവസാന ടീമുകൾ. ജൂലായ് രണ്ടിന് സ്വിറ്റ്സർലൻഡ് – സ്പെയ്ൻ മത്സരത്തോടെ ക്വാർട്ടർ പോരാട്ടങ്ങൾക്ക്തുടക്കമാകുംബെൽജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക് എന്നിവരാണ് ക്വാർട്ടറിൽ കടന്ന മറ്റ് ടീമുകൾ. ക്വാർട്ടർ പോരാട്ടങ്ങൾ ഇങ്ങനെ ജൂലായ് 2 രാത്രി 9:30-ന് സ്വിറ്റ്സർലൻഡ് – സ്പെയ്ൻ രാത്രി 12:30-ന് ബെൽജിയം – ഇറ്റലി ജൂലായ് 3 രാത്രി 9:30-ന് ചെക്ക് റിപ്പബ്ലിക്ക് – ഡെൻമാർക്ക് രാത്രി 12:30-ന് ഇംഗ്ലണ്ട് – യുക്രൈൻ 

Leave a Reply