Wednesday, July 3, 2024
HomeNRIGulfപ്രവാസികൾ ജാഗ്രതൈ! ഈ വാർത്ത വിശ്വസിക്കരുത്

പ്രവാസികൾ ജാഗ്രതൈ! ഈ വാർത്ത വിശ്വസിക്കരുത്

ദുബായ്

1990-നും 2021-നുമിടയിൽ യു.എ.ഇ.യിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ മന്ത്രാലയം പണം നൽകുന്നുവെന്ന് വ്യാജ വാർത്ത.

https://relief-funds.googIe.cam എന്ന ലിങ്കാണ് വ്യാജവാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ലിങ്ക് തുറന്ന് ഉള്ളിലേക്ക് പോകുമ്പോൾ യു.എ.ഇ. ഇപ്പോൾ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു.

4000 ദിർഹം വീതം നൽകുന്നുവെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത്. മുൻപും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ലിങ്കുകൾ തുറക്കരുതെന്നും അജ്ഞാതർക്ക് രഹസ്യകോഡുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ നൽകരുതെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments