കളമശ്ശേരിയില്‍ സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ വൻ തീപിടുത്തം

0
40

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം ഗ്രീന്‍ ലീഫ് എന്ന സ്വകാര്യ കമ്പനിയില്‍ തീപിടുത്തം.സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്.

കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അപകടം നടക്കുമ്പോള്‍ നിരവധി പേര്‍ ഇവിടെ ജോലിക്കുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി മാറ്റിയതായാണ് റിപ്പോര്‍ട്ട്.

Leave a Reply