തിരുവനന്തപുരം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍, രണ്ടുപേരെ കാണാതായതായി,എട്ടുപേരെ രക്ഷപ്പെടുത്തി 

0
24

പാലോട് മങ്കയം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍. മൂന്നു കുടുംബങ്ങളിലായി പത്തുപേര്‍ അപകടത്തില്‍പ്പെട്ടു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതായി സംശയം.

തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്.

Leave a Reply