കഴിഞ്ഞ ജനുവരി മുതൽ ഇന്നു വരെ കേരളത്തിൽ അറുപത്തിനാല് പേരാണ് വന്യമൃഗ ആക്രമണത്തിൽ മരണമടഞ്ഞത്. ഇതു കണക്കിലെടുത്ത്, വളരെ ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുവാൻ കേന്ദ്ര കേരള ഗവൺമെൻറുകൾ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൂടുതൽ ആളുകളും ജനങ്ങളുടെ സമ്പത്തും നഷ്ടമാകും എന്നും തോമസ് പറഞ്ഞു.
വൈദ്യുതീകരിച്ച കമ്പിവേലികൾ കെട്ടുക, എന്നത് വളരെ കാര്യക്ഷമമായി പരിപൂർണ്ണമാക്കണം. ഇങ്ങോട്ട് കയറി ആക്രമിക്കുന്ന വന്യജീവി യെ വെടിവെച്ച് വീഴ്ത്താനുള്ള അവകാശവും പൂർണമായും ജനങ്ങൾക്ക് നൽകണം. ക൪ഷക൪ക്ക് റബർ ബുള്ളറ്റ് നൽകുന്ന നടപടിയും പ്രയോജനകരമായിരിക്കും. അതിന് സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.