Friday, July 5, 2024
HomeNewsNationalനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എ ഐ എ ഡി എം...

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ എം മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ എം മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നാണ് ചെന്നൈ സിറ്റി പോലീസിന്റെ പ്രത്യേകസംഘം മണികണ്ഠനെ അറസ്റ്റ് ചെയ്തത്.

മണികണ്ഠന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന മലേഷ്യക്കാരി നടിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റ് തടയാന്‍മണികണ്ഠന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മൂന്ന് ദിവസം മുമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments