Sunday, October 6, 2024
HomeLatest Newsഅമേരിക്കയില്‍ വീണ്ടും വെടിവെയ്പ്;ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്;ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. ഒക്‌ലഹാമയിലെ ടുള്‍സ സിറ്റിയിലെ ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 

സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ക്യാമ്പസിലാണ് വെടിവെപ്പുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തു വന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments