ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ അഞ്ച് പെണ്‍കുട്ടികളിലൊരാളെ വീണ്ടും കാണാതായി

0
252

കോഴിക്കോട് വെളളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കഴിഞ്ഞ വാരം ചാടിപ്പോയ ശേഷം പിടിയിലായ 5 പെണ്‍കുട്ടികളില്‍ ഒരാള്‍ വീണ്ടും ചാടിപ്പോയി. സംഭവത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയപോയ പെണ്‍കുട്ടിയെ ആണ് കാണാതായത്. ഇന്ന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നാണ് വീട്ടുക!ാര്‍ പറയുന്നത്. സംഭവത്തില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply