HomeNewsഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ സംരക്ഷിച്ചവരാണ് പിണറായി സർക്കാരെന്ന് ഫ്രാൻസിസ് ജോർജ് News ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ സംരക്ഷിച്ചവരാണ് പിണറായി സർക്കാരെന്ന് ഫ്രാൻസിസ് ജോർജ് By pmDesk October 27, 2022 0 Share Facebook മുവാറ്റുപുഴ: ഗവർണറും സർക്കാരും ഒത്തുതീർപ്പിലായിരുന്ന കാലത്തു നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ പൊതുസമൂഹത്തിൽ അന്ന് തുറന്നുകാട്ടിയത് പ്രതിപക്ഷമായിരുന്നുവെന്നും, കേന്ദ്രം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ സംരക്ഷണ കവചമൊരുക്കിയത് പിണറായി സർക്കാരായിരുന്നുവെന്നും മുൻ എം പി യും കേരള കോൺഗ്രസ് നേതാവുമായ കെ ഫ്രാൻസിസ് ജോർജ്.മന്ത്രിയെ മാറ്റണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിക്കാനാവില്ല. ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ഗവർണറുടെ ശ്രമം. യു ജി സി നിബന്ധനകൾ കാറ്റിൽ പറത്തി നടത്തിയ മുഴുവൻ നിയമനങ്ങളും നിയമവിരുദ്ധമെന്ന് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത് സർക്കാരിനും ഗവർണർക്കുംമെതിരെയാണ്. കാരണം മുഴുവൻ നിയമനങ്ങളും സർക്കാരും ഗവർണറും യോജിച്ചാണ് നടത്തിയിട്ടുള്ളത്. കോടതി വിധി മറച്ചുവയ്ക്കുന്നതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കുവാനുള്ള വ്യജഏറ്റുമുട്ടലാണ് ഇപ്പോൾ സർക്കാരും ഗവർണറും തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. Share this:Click to share on WhatsApp (Opens in new window)Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to share on Telegram (Opens in new window)Like this:Like Loading... Related Previous articleലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യന്’ മരിച്ചുNext articleസൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവം; കാർ ഓടിച്ച വനിത ഡോക്ടർക്കെതിരെ കേസെടുത്തു pmDesk RELATED ARTICLES Kerala ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ January 17, 2025 News ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു, രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം 4 പേര് മരിച്ചു January 17, 2025 Kerala പുതിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം, നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം January 17, 2025 Leave a ReplyCancel reply - Advertisment - Most Popular ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ January 17, 2025 ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു, രക്ഷിക്കാനിറങ്ങിയ ദമ്പതികളടക്കം 4 പേര് മരിച്ചു January 17, 2025 പുതിയ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം, നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം January 17, 2025 വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനെ ഒഴിവാക്കാൻ ക്രൂര കൊലപാതകം; ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും January 17, 2025 Load more Recent Comments Magician Ben on പ്രവാസി മലയാളികളുടെ പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട