Monday, September 30, 2024
HomeNewsKeralaപുതിയ പ്രതിപക്ഷ നേതാവിന് ആശംസകളുമായി കൂടുതൽ നേതാക്കൾ : ആഴത്തിലുള്ള അറിവ് കൊണ്ടും അളന്നു കുറിച്ച...

പുതിയ പ്രതിപക്ഷ നേതാവിന് ആശംസകളുമായി കൂടുതൽ നേതാക്കൾ : ആഴത്തിലുള്ള അറിവ് കൊണ്ടും അളന്നു കുറിച്ച വാക്കുകൾ കൊണ്ടും സഭയിലെ ഐക്യ മുന്നണിയുടെ മുഖമായി കരുത്തോടെ മുന്നേറാൻ സാധിക്കട്ടെയെന്ന് മാണി സി കാപ്പൻ

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ശ്രീ :V. D സതീശൻ MLA യെ NCK സംസ്ഥാന പ്രസിഡൻ്റ് മാണി. സി. കാപ്പൻ MLA, ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം എന്നിവർ അഭിനന്ദിച്ചു.

പതിനഞ്ചാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ.
ആഴത്തിലുളള അറിവു കൊണ്ടും അളന്നു കുറിച്ച വാക്കുകള്‍ കൊണ്ടും സഭയിലെ ഐക്യമുന്നണിയുടെ മുഖമായി കരുത്തോടെ മുന്നേറാൻ വി.ഡി സതീശന് സാധിക്കട്ടെ

എൻ സി കെ സംസ്‌ഥാന പ്രസിഡന്റ്‌ മാണി സി കാപ്പൻ എം എൽ എ ആശംസിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments