Pravasimalayaly

മലയാളി യുവാവ് ഖത്തറിൽ സ്ട്രോക്ക് മൂലം മരണമടഞ്ഞു

ഖത്തറിൽ കോഴിക്കോട് സ്വദേശി സ്ട്രോക്ക് ബാധിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ തിരൂർ വെള്ളൂക്കരയിലെ വരിക്കേരി ഫായിസ് ആണ് മരിച്ചത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്നു.

ഖത്തറിൽ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന ഫായിസ് രണ്ടു വർഷം മുമ്പാണ് നാട്ടിൽ വന്ന് പോയത്.

മൃതദേഹങ്ങൾ നടപടിക്രമം പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

Exit mobile version