തിരുവനന്തപരം: ഏറെ ദിവസങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമം. ഇട തുപക്ഷത്തേയും ബിജെപിയേയും ഒരേ പോലെ ആശങ്കപ്പെടുത്തിക്കൊണ്ട് കെ.മുരളീധരൻ നേമത്ത് യുഡിഎഫ് സ്ഥാനാർഥിയാവും.. ഉച്ച കഴിഞ്ഞ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാവും. സംസ്ഥാനത്ത് ബിജെപിക്ക് ഏക എം എൽ എ യെ സമ്മാനിച്ച നേമത്ത് ഇതോടെ പോരാട്ടം കനക്കും