Friday, July 5, 2024
HomeNewsKeralaപെരുമ്പാവൂരിൽ വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരൻ മരിച്ചു

പെരുമ്പാവൂരിൽ വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരൻ മരിച്ചു

പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില  വീട്  ഇടിഞ്ഞു താഴ്ന്നു. അപകടത്തിൽ 13 വയസ്സുള്ള ഹരിനാരായണൻ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ  നമ്പൂതിരി , ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫയർ  ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് ഇവരെ  രക്ഷപ്പെടുത്തിയത്. ഹരിനാരായണൻറെ ജീവൻ രക്ഷിക്കാനായില്ല. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments