എന്‍ജിനിയറിംഗ, ഫാര്‍മസി റാങ്ക് പട്ടിക നാളെ

0
37

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 8.30 ന് പി.യആര്‍ ചേമ്പറില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബി്ന്ദു റാങ്ക് പട്ടിക പ്രഖ്യാപിക്കും. റാങ്ക് പട്ടികയ്ക്ക് മുമ്പേ തന്നെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ എന്‍ട്രന്‍സ് കമ്മീഷ്ണറേറ്റ് ക്ഷണിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് അതിവേഗത്തില്‍ ഇന്ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള ക്രമീകരണവുമായി പ്രവേശന പരീക്ഷാ കമ്മീഷ്ണറേറ്റ് നടപടി സ്വീകരിച്ചത്.

Leave a Reply