Friday, July 5, 2024
HomeHEALTHഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ.4 കണ്ടെത്തി; വന്നത് ദക്ഷിണാഫ്രിക്കയിൽനിന്ന്

ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ.4 കണ്ടെത്തി; വന്നത് ദക്ഷിണാഫ്രിക്കയിൽനിന്ന്

ഇന്ത്യയിൽ കൊവിഡ് ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗ്. ഹൈദരാബാദിലെ രോഗിയിലാണ് കഴിഞ്ഞ ദിവസം ബി.എ. 4 സാന്നിധ്യം കണ്ടെത്തിയത്. മേയ് ഒൻപതിനു ദക്ഷിണാഫ്രിക്കയിൽ നിന്നാണ് രോഗി എത്തിയത്. എന്നാൽ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ബി.എ. 4, ബി.എ.5 വകഭേദങ്ങളാണ് നിലവിൽ ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ വ്യാപിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments