Pravasimalayaly

കേരളത്തിൽ 22 പൊലീസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ്

കേരളത്തിലെ 22 പൊലീസ് ഉദ്യോഗസ്ഥർക്ക് ഐപിഎസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 2019, 2020ലെ പട്ടികയിൽ നിന്നാണ് ഒഴിവുള്ള തസ്‌തികകളിലേക്ക് നിയമനം നടത്തുന്നത്.

ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥർ: കെ എസ് ഗോപകുമാർ, പി ബിജോയ്, ആർ സുനീഷ് കുമാർ, ബി കെ പ്രശാന്തൻ കാണി, കെ എം സാബു മാത്യു, കെ എസ് സുദർശൻ, ഷാജി സുഗുണൻ, കെ വി വിജയൻ,  വി അജിത്, ജെ കിഷോർകുമാർ, എൻ അബ്ദുൾ റഷീദ്, വി എസ് അജി, ആർ ജയശങ്കർ, വി എം സന്ദീപ്, വി സുനിൽ കുമാർ, കെ കെ അജി, എ എസ് രാജു, കെ എൽ ജോൺകുട്ടി,  എൻ രാജേഷ്, റെജി ജേക്കബ്, കെ ഇ ബൈജു, ആർ മഹേഷ്.

Exit mobile version