Monday, January 20, 2025
HomeNewsജപ്പാനിലേയ്ക്ക് വമ്പൻ തൊഴിൽ അവസരങ്ങൾ : എക്സ്പീരിയൻസ് നിർബന്ധമില്ല : തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ സമ്പാദിയ്ക്കാം

ജപ്പാനിലേയ്ക്ക് വമ്പൻ തൊഴിൽ അവസരങ്ങൾ : എക്സ്പീരിയൻസ് നിർബന്ധമില്ല : തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ സമ്പാദിയ്ക്കാം

ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുവർണ്ണ അവസരമൊരുക്കി ജപ്പാൻ. 10,+2 പാസായവർക്ക് മാസം ഒരു ലക്ഷം രൂപയിൽ ആരംഭിയ്ക്കുന്ന ശമ്പളത്തോടെയാണ് ജോലിയ്ക്ക് അവസരമൊരുങ്ങുന്നത്. ANM/GNM/BSc യോഗ്യത ഉള്ളവർക്കും അപേക്ഷിയ്ക്കാം. പരിചയ സമ്പന്നത ആവശ്യമില്ല എന്നുള്ളതാണ് ഈ അവസരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 18-29 വരെയാണ് പ്രായപരിധി. 3-4 മാസങ്ങൾ കൊണ്ട് ജോലിക്ക് പ്രവേശിയ്ക്കാം.

സ്ത്രീകൾക്കാണ് മുൻഗണന. പുരുഷന്മാർക്കും അവസരമുണ്ട്. CV, പാസ്പോർട്ട്‌, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കേറ്റ് തുടങ്ങിയവയാണ് ആവശ്യമുള്ള രേഖകൾ.

തമാസ സൗകര്യം ലഭ്യമാകുന്നതാണ്.

സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് ശേഷം 7 ദിവസത്തേയ്ക്ക് ഇന്റർവ്യൂ തയ്യാറെടുപ്പിന് ട്രെയിനിങ് നൽകും. ഇന്റർവ്യൂ വിജകരമായി പൂർത്തി ആക്കിയതിന് ശേഷം ഓഫർ ലെറ്റർ നൽകും. ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും ഓഫർ ലേറ്ററിൽ ലഭ്യമാണ്. ജാപ്പനീസ് ഭാഷ പഠിയ്ക്കുവാനുള്ള പരിശീലനവും നൽകും.

സമീപകാലത്ത് വിദേശ ജോലിക്ക് ലഭിച്ചതിൽ മികച്ച പാക്കേജ് ആണ് ജപ്പാൻ നൽകുന്നത്. സാങ്കേതിക പരമായും സാമൂഹ്യപരമായയും മുൻപന്തിയിൽ നിൽക്കുന്ന ജപ്പാനിൽ തൊഴിൽ സുരക്ഷയും ജീവിത സുരക്ഷയും മറ്റേത് രാജ്യങ്ങളെക്കാളും മുൻപന്തിയിലാണ്. ഉദ്യോഗാർഥികൾ കാത്തിരുന്ന സുവർണ്ണാവസരം കൈപ്പിടിയിൽ ഒതുക്കാൻ മടിക്കേണ്ട

contact : japanhrcarer@gmail.com

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments