Sunday, October 6, 2024
HomeLatest NewsPoliticsജനങ്ങൾക്കായി ജനമാഗ്രഹിച്ച സാരഥി: മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ വെന്നിക്കൊടി പാറിക്കാൻ ജിജി മാണി പടിഞ്ഞേറെക്കാലയിൽ

ജനങ്ങൾക്കായി ജനമാഗ്രഹിച്ച സാരഥി: മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ വെന്നിക്കൊടി പാറിക്കാൻ ജിജി മാണി പടിഞ്ഞേറെക്കാലയിൽ

ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് വേണ്ടി ജിജി മാണി പടിഞ്ഞാറേക്കാലയിൽ ജനവിധി തേടും. നിസ്വാർത്ഥ സേവനവും ജന സമ്മതിയുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ന്റെ കരുത്തുറ്റ സാരഥിയായ ജിജി മാണി വൻ വികസന പദ്ധതിയുമായാണ് ജനങ്ങൾക്ക് മുൻപിൽ എത്തുന്നത്

അഞ്ചാം വാർഡിലെ ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കുമായി തുടർന്നുന്ന അഞ്ച് വർഷം ജനങ്ങളിലൊരുവനായി വാർഡ് വികസനത്തിനായി ശ്രമിക്കുമെന്ന് ജിജി ഉറപ്പ് നൽകുന്നു

മാഞ്ഞൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിന്റെ വികസന സ്വപ്‌നങ്ങൾ പൂവണിയിക്കുവാൻ ശ്രീ ജിജി മാണിയ്ക്ക് പ്രവാസി മലയാളി യൂറോപ്പ് ടീമിന്റെ വിജയാശംസകൾ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments