Monday, January 20, 2025
HomeNewsIELTS വേണ്ട : ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിതവും : വൻ അവസരങ്ങൾ ഒരുക്കി കാനഡ

IELTS വേണ്ട : ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിതവും : വൻ അവസരങ്ങൾ ഒരുക്കി കാനഡ

സ്പെഷ്യൽ റിപ്പോർട്ട്

തൊഴിൽ അന്വേഷകർക്ക് വൻ അവസരമൊരുക്കി കാനഡ വിളിയ്ക്കുന്നു. വിദേശ രാജ്യങ്ങളിലെ ജോലി എന്ന സ്വപ്നത്തിന് പലർക്കും വിലങ്ങുതടി ആവുന്നത് IELTS എന്ന കടമ്പയാണ്.
എന്നാൽ നിങ്ങൾ സ്വപ്നം കണ്ടതിലപ്പുറം ശമ്പളവും സുഖ ജീവിതവും നൽകുന്ന വിദേശ ജോലി IELTS ഇല്ലാതെ തന്നെ നേടാനുള്ള സുവർണ്ണ അവസരമാണ് കാനഡ ഒരുക്കിയിരിക്കുന്നത്.

ഹോട്ടൽ, ആരോഗ്യം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിരവധി അവസരങ്ങൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ ഏറ്റവും മികച്ച അവസരമാണ് ഇതെന്ന് കരിയർ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ഉന്നത നിലവാരത്തിലുള്ള ജീവിതവും ഏറ്റവും കുറഞ്ഞ ദൈനദിന ചിലവുകളുമാണ് കാനഡയുടെ പ്രത്യേകത. മാത്രമല്ല ജീവിത സുരക്ഷയും തൊഴിലിടങ്ങളിലെ സുരക്ഷയും കാനഡയെ തൊഴിൽ അന്വേഷകരുടെ പ്രിയപ്പെട്ട സ്‌ഥലമായി മാറിയിട്ടുണ്ട്.

ഹോട്ടൽ, കൃഷി, ആരോഗ്യ രംഗം എന്നിവയിൽ ലോകത്ത് തന്നെ ലഭിയ്ക്കുന്ന ഏറ്റവും വലിയ സാലറി പാക്കേജ് ആണ് ഇവിടെ ഉള്ളത്.

റിക്രൂട്ട്മെന്റ് രംഗത്തെ വർഷങ്ങളുടെ പാരമ്പര്യവും നിരവധി തൊഴിൽ അന്വേഷകരുടെ ജീവിതം പ്രഭാപൂരിതമാക്കിയ വിശിഷ്ട സ്‌ഥാപനമായ പെന്റ ഗ്രൂപ്പ്‌ വിദേശത്ത് മികച്ച ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷത്കരിയ്ക്കുവാൻ ഒപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
+918281551854
+917510963750

www.overseas.com
info@pentaoverseas.com

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments