സഞ്ചാരപ്രിയർക്ക് അത്ഭുതമൊരുക്കി ജോഷ് ടൂർസ്

0
349

സ്പെഷ്യൽ റിപ്പോർട്ട്

വിനോദ സഞ്ചാരികളുടെ പറുദീസയിൽ കൈപിടിച്ചുനടത്താൻ ജോഷ് ടൂർസ്. ലോകത്തിന്റെ പ്രത്യേകിച്ച് യൂറോപ്പിന്റെ സൗന്ദര്യത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും മനോഹര ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുകയാണ് കോട്ടയം കാഞ്ഞിരത്താനം സ്വദേശിയും ഇപ്പോൾ ഇറ്റലിയിൽ താമസക്കാരനുമായ ജോഷി ഓടാറ്റിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ആയ JOSH TOURS 4 EUROPE എന്ന യൂട്യൂബ് ചാനലിലൂടെ.

https://www.youtube.com/channel/UCF4CWdSGHLDMvWRO8qyvbzQ

റൊമാനിയയിലെ ഡ്രാക്കുള കോട്ട, പിസയിലെ ചെരിഞ്ഞ ഗോപുരം, സ്ലോവേനിയയിലെ ബ്ലെഡ് തടാകം, കാസ്റ്റിൽ ഓഫ് ദി ഹോളി എയ്ഞ്ചേൽ, വത്തിക്കാൻ തുടങ്ങിയ സ്‌ഥലങ്ങളിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും JOSH TOURS 4 EUROPE യൂട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചിരിയ്ക്കുന്നു.

എല്ലാ യൂറോപ്യൻ രാജ്യങ്ങളിലെ കാഴ്ചകൾ നേരിൽ കാണുവാൻ ജോഷ് ടൂർസ് ആകർഷകമായ നിരക്കിൽ അവസരവും ഒരുക്കുന്നു.

                     JOSH TOURS arrange Budget / Luxurious Castamised tour packages with experienced English Hindi Tamil and Malayalam Coordinators in more than 40 European countries with Schengen visa

Groups. Pilgrimages / Leisure Small groups Families,Friends(Max 8 Paz) ,Honeymoon , Including all expenses

0039 333 277 85 66 (what’s app,Messenger)
0091 95 67 67 87 00
joshtours15@gmail.com

Leave a Reply