ടൂറിസം മേഖലയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്ത ടൂറിസം വിദഗ്ധൻ ജോഷി ഓടേറ്റിൽ അവതരിപ്പിക്കുന്ന യൂട്യൂബ് വ്ലോഗ് ചാനൽ ആണ് josh tours The perfect Europe Tour partner.
നോർത്തേൻ ഇറ്റലിയിലെ ലീവീഞ്ഞോ എന്ന സ്‌ഥലം പരിചയപ്പെടുത്തുന്നു – നോർത്തേൻ ഇറ്റലിയിലെ മഞ്ഞു മൂടിക്കിടക്കുന്ന ആൽപ്സ് പർവത നിരയിലെ മനോഹരമായ പട്ടണം
https://youtu.be/wKtVYWd2dCc
ഇറ്റലിയിലെ ലാ സ്പെസി
https://youtu.be/84eNxF2ZoGM
ഇറ്റലിയിൽ പോപ്പിന്റെ വേനൽകാല വസതിയിൽ
https://youtu.be/qGsu6tBaGWI
ഇറ്റലിയിലേ കോമോ ലേക്ക്
https://youtu.be/4V6G7AZphp0
ലൂബ്ലിയാനാ കാസ്റ്റിൽ : സ്ലോവെനിയ
https://youtu.be/5bx9sAaZTFQ
നോർത്ത് ഇറ്റലിയിലെ വേറൊണാ എന്ന സിറ്റിയും ആദിജ എന്ന നദിയും
യു കെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ടൂറിസ്റ്റ് മേഖലകളും അവിടുത്തെ പ്രധാന വിവരങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കുന്നതിനൊപ്പം ഉത്തരവാദിത്തതോടു കൂടി എല്ലാ രാജ്യങ്ങളിലേയ്ക്കും ടൂർ പ്രോഗ്രാമുകളും നടത്തുന്നു.