Pravasimalayaly

കള​മ​ശേ​രി ഇ​ല​ക്ട്രോ​ണി​ക് സി​റ്റി അ​പ​ക​ടം; മ​ര​ണം നാ​ലാ​യി

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം നാ​ലാ​യി. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ല് പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഫൈ​ജു​ൽ മ​ണ്ഡ​ൽ, കൂ​ടൂ​സ് മ​ണ്ഡ​ൽ, നൗ​ജേ​ഷ് മ​ണ്ഡ​ൽ, റൂ​ളാ​മി​ൻ മ​ണ്ഡ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏ​ഴു പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ ആ​റു പേ​രെ പു​റ​ത്തെ​ടു​ത്തു. ഇ​നി​യും ഒ​രാ​ളെ ക​ണ്ടെ​ടു​ക്കാ​നു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് പേ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്.

അ​പ​ക​ടം ന​ട​ന്ന് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​വ​രെ പു​റ​ത്തെ​ടു​ക്കാ​നാ​യി​രു​ന്നു. ര​ണ്ടു പേ​രെ​യും അ​ടു​ത്ത ദി​വ​സം ത​ന്നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ട്ട​യ​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.‌

Exit mobile version