കരിപ്പൂരിൽ വിമാനം തെന്നിമാറി, പൈലറ്റ് മരിച്ചു, കൂടുതൽ മരണ…

0
266
Karipur_Flight_Accident

Karipur_Flight_Accident

ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന ഇന്ത്യ എക്സ്പ്രസ് ദുബായ്–കോഴിക്കോട് വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളർന്നു.
രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ 175 മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തിൽ രണ്ട് സ്ത്രീ യാത്രക്കാർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റും അപകടത്തിൽ മരിച്ചതായാണ് സൂചന.

Leave a Reply