ബജറ്റിലെ ഡിജിറ്റൽ പ്രഖ്യാപനത്തിൽ ഒളിയമ്പുമായി വി.ഡി സതീശൻ

0
24

തിരുവനന്തപുരം: ബജറ്റിലെ ഡിജിറ്റൽ പ്രഖ്യാപനത്തിനെതിരേ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. ഫേസ് ബുക്ക് പോസ്റ്റിലാണ് സർക്കാരിനെതിരേ സതീശൻ്റെ ഒളിയമ്പ്. പോസ്റ്റ് ഇങ്ങനെ .. രാ ജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ ……
ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആർക്കും രോമാഞ്ചമുണ്ടാകും.

Leave a Reply