കേരളാ ബജറ്റ് ഒറ്റനോട്ടത്തിൽ

0
23

20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നൽകും.കെ-ഡിസ്ക് പുനസംഘടിപ്പിക്കും; 20 കോടി വകയിരുത്തി.ജൂലൈ മാസത്തോടെ കെ-ഫോൺ പദ്ധതി പൂർത്തിയാക്കും; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്.

: ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയോടെ ലാപ്ടോപ്പ്
: 166 കോടി കെ-ഫോൺ മൂലധനത്തിനായി: സ്റ്റാർട്ട്‌ up പദ്ധതിക്ക് 50കോടി
20,000പേർക്ക് തൊഴിൽ നൽകുന്ന 2600സ്റ്റാർട്ട്‌ up കൂടി തുടങ്ങുംു : ആയിരം അധ്യാപക തസ്തികകൾ സൃഷ്ടിക്കും; കോളേജുകളിൽ 10% സീറ്റ് വർധന
: 8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കും

ആരോഗ്യ മേഖലയിൽ പുതിയ തസ്തികകൾ കൊണ്ടുവരും

സർവകലാശാലകളിൽ 800 തസ്തികകൾ
: പ്രധാന സര്‍വകലാശാലകള്‍ക്ക് ധന സഹായം.
125 കോടി ധന സഹായം കിഫ്ബിയില്‍ നിന്ന് നല്‍കും.
197 കോഴ്‌സുകള്‍ക്ക് : ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി നൽകും

അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ്മുറികള്‍ ഡിജിറ്റലൈസ് ചെയ്യാൻ 150 കോടി അനുവദിക. കേരള ഇന്നൊവേഷൻ ചലഞ്ച് പദ്ധതിക്കായി 40 കോടി;
ശാസ്ത്ര വിജ്ഞാനത്തിന് 30 കേന്ദ്ര ദ്ദ്ര്്ര: സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്ക് ആറിന കര്‍മ പരിപാടി
നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും.: കേരളത്തിലെ മരുന്ന് ഉത്പാദനം 250കോടി ആയി ഉയർത്തും
: ഉന്നതവിദ്യാഭ്യാസത്തിന് ആറിന പദ്ധതി
: പ്രതിമാസം 50000-100000 രൂപ വരെ ഫെലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പ് അനുവദിക്കും
: അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ്മുറികള്‍ ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 150 കോടി അനുവദിക്കും: ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി അനുവദിക് : പ്രധാന സര്‍വകലാശാലകള്‍ക്ക് 125 കോടി കിഫ്ബിയില്‍ നിന്ന് നല്‍കും. 197 കോഴ്‌സുകള്‍ക്ക് അനുമതി.ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര്‌
: കേരള ഇന്നൊവേഷന്‍ ചലഞ്ചിന് 40 കോടി
: സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പരിപാടി; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും
: സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പരിപാടി; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും
: ടെക്‌നോപാര്‍ക്ക് വികസനത്തിന് 22 കോടിയും ഇന്‍ഫോപാര്‍ക്കിന് 36 കോടിയും സൈബര്‍പാര്‍ക്കിന് 12 കോടി രൂപയും നീക്കിവെച : കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും: കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കും

Leave a Reply