Saturday, November 23, 2024
HomeNewsഎൽ ഡി എഫ് സർക്കാർ രാഷ്ട്രിയ വിരോധത്തിന്റെ പേരിൽ പാലായുടെ വികസനം തടസപ്പെടുത്തുന്നു: ജോയി എബ്രാഹം

എൽ ഡി എഫ് സർക്കാർ രാഷ്ട്രിയ വിരോധത്തിന്റെ പേരിൽ പാലായുടെ വികസനം തടസപ്പെടുത്തുന്നു: ജോയി എബ്രാഹം

പ്പാശനാൽ :പാലായുടെ വികസനം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എൽഡിഎഫ് സർക്കാർ തടസ്സപ്പെടുത്തുകയാണ് എന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം ആരോപിച്ചു.വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളാ യൂത്ത്ഫ്രണ്ട് തലപ്പലം നേതൃയോഗം മണ്ഡലം നേത്യ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് അനൂപ് കാഞ്ഞിരപ്പാറ അദ്ധ്യക്ഷത വഹിച്ചു.. കേരളാ കോൺഗ്രസ്പാർട്ടി ജില്ലാ പ്രസിഡൻറ് സജി മഞ്ഞകടമ്പിൽ മുഖ്യ പ്രസംഗം നടത്തി.

കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി അംഗം തോമാച്ചൻ താളനാനി, മണ്ഡലം പ്രസിഡന്റ് ജിമ്മി വാഴാംപ്ലാക്കൽ യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു, യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് :പ്രസിഡന്റ് ഡിജു സെബാസ്റ്റ്യൻ, ജോയി കുന്നുംപുറത്ത്, ജയ്സൺ പിണക്കാട്ട്,പയസ്സ് പെമ്പള കുന്നേൽ, ബിബിൻ ഞാറ്റു തൊട്ടി,ശരത്ത് വെളിയത്ത്,ജോയി താളനാനി, ഷിന്റോ , അനീഷ് ,ജിനു , ജോസ്, ജോസുക്കുട്ടി എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments