Monday, January 20, 2025
HomeNewsകേരള കോൺഗ്രസ്‌ (എം) ലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുന്നു

കേരള കോൺഗ്രസ്‌ (എം) ലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുന്നു

വാത്തിക്കുടി പഞ്ചായത്ത് തേക്കിൻ തണ്ട് വാർഡ് മെമ്പർ ബിജി തലച്ചിറയും നിരവധി പ്രവർത്തകരും കേരളാ കോൺഗ്രസ് (എം)ൽ ചേർന്നു.
ബഹു: മന്ത്രി റോഷി അഗസ്റ്റിൻ ബിജിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

കേരള കോൺഗ്രസ്‌ (എം) ലേക്ക് കൂടുതൽ നേതാക്കളും പ്രവർത്തകരും എത്തിച്ചേരുമെന്നാണ് സൂചനകൾ. സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ പാർട്ടിയിലേയ്ക്ക് തിരികെ വരുന്ന കാര്യം ചർച്ച ചെയ്യുമെന്ന് ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments