തിരുവോണനാളിൽ വ്യത്യസ്ത സമരമുഖം തുറന്ന് കേരളാകോൺഗ്രസ്.
കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റി പാച കവാതകവില വർദ്ധനവിനെതിരേ നടുറോഡിൽ ഗ്യാസ് അടുപ്പിൽ വിറക് കത്തിച്ച് പാചകം ചെയ്ത് പ്രതിഷേധിച്ചു


കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് Ex. MP ഉത്ഘാടനം ചെയ്തു.
സജി മഞ്ഞകടമ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ MLA മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രാഹംEx: MP
കൂടാതെ പാർട്ടിയുടെ നിരവധി പ്രമുഖ നേതാക്കൾ സമരപരിപാടിയ്ക്ക് അഭിവാദ്യമർപ്പിച്ചു.