അവയവദാന സമ്മതിപത്രം കൈമാറി കേരളാ ഗവര്‍ണര്‍

0
27

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവയവദാനസമ്മിതിപത്രം കൈമാറി.മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്ററ്# ഡോ. സാറാ വര്‍ഗീസിനാണ് സമ്മിതിപത്രം ഒപ്പിട്ടു നല്കിയത്. കൂടുതല്‍ പേര്‍ അവയവദാന സമ്മിതി പത്രം നല്കാന്‍ മുന്നോട്ടു വരാന്‍ ഗവര്‍ണര്‍ ആഹ്വാനം ചെയ്തു

Leave a Reply