Sunday, January 19, 2025
HomeNewsകേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം നാളെ

കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം നാളെ

കോട്ടയം : കേരള യൂത്ത് ഫ്രണ്ട് 53-ാം ജന്മദിന സമ്മേളനം 2023 ജൂൺ 21 ബുധൻ രാവിലെ 10:30ന് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഫീസിൽ കേരള കോൺഗ്രസ് ചെയർമാൻ ശ്രീ പി.ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ. അജിത് മുതിരമല അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാർട്ടിയുടെയും പോഷകസംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments