Friday, November 22, 2024
HomeNewsKeralaകോട്ടയം ജില്ലയില്‍ 547 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ്...

കോട്ടയം ജില്ലയില്‍ 547 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

കോട്ടയം ജില്ലയില്‍ 547 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 547 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. .

പുതിയതായി 7837 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 6.97 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 225 പുരുഷന്‍മാരും 257 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

626 പേര്‍ രോഗമുക്തരായി. 3965 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 194164 പേര്‍ കോവിഡ് ബാധിതരായി. 188534 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28830 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-58

പനച്ചിക്കാട്-35

കൂട്ടിക്കൽ -24

കരൂർ – 23

വാകത്താനം – 22

ചങ്ങനാശേരി -21

കുമരകം,വാഴപ്പള്ളി-20

മണിമല, മുണ്ടക്കയം – 17

കാഞ്ഞിരപ്പള്ളി – 16

ഏറ്റുമാനൂർ – 15

മാടപ്പളളി, ഉദയനാപുരം – 14

എരുമേലി-13

ചിറക്കടവ് – 11

പുതുപ്പള്ളി, വൈക്കം – 10

പാലാ, ഈരാറ്റുപേട്ട, പാമ്പാടി, തൃക്കൊടിത്താനം, അയ്മനം, കറുകച്ചാൽ – 8

അതിരമ്പുഴ, കൂരോപ്പട -7

കുറവിലങ്ങാട് – 6

മീനച്ചിൽ, കടുത്തുരുത്തി, കുറിച്ചി, വാഴൂർ, കൊഴുവനാൽ, മണർകാട്- 5

മുത്തോലി, ഭരണങ്ങാനം, കിടങ്ങൂർ, വിജയപുരം, കാണക്കാരി, മാഞ്ഞൂർ, വെച്ചൂർ, വെള്ളൂർ – 4

ടി.വി പുരം, തലയോലപ്പറമ്പ്, മുളക്കുളം, മരങ്ങാട്ടുപിളളി, അയർക്കുന്നം, അകലക്കുന്നം, തലയാഴം, തിടനാട്, തിരുവാർപ്പ്, മറവന്തുരുത്ത് – 3

പൂഞ്ഞാർ തെക്കേക്കര, കോരുത്തോട്, ഉഴവൂർ, കടനാട്,
പൂഞ്ഞാർ, തീക്കോയി,തലപ്പലം, പായിപ്പാട് -2

നീണ്ടൂർ, ചെമ്പ്, ഞീഴൂർ, രാമപുരം, പാറത്തോട്, കടപ്ലാമറ്റം, വെള്ളാവൂർ, പള്ളിക്കത്തോട്, മേലുകാവ്, എലിക്കുളം, ആർപ്പൂക്കര – 1

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments