Sunday, January 19, 2025
HomeNewsകോട്ടയത്ത് യു ഡി എഫ്ന് വിജയമെന്ന് സർവേ പ്രവചനം

കോട്ടയത്ത് യു ഡി എഫ്ന് വിജയമെന്ന് സർവേ പ്രവചനം

കോട്ടയം

കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ യു ഡി എഫ് വിജയം നേടുമെന്ന് റിപ്പോർട്ടർ ചാനൽ നടത്തിയ പ്രി പോൾ സർവേ പ്രവചനം.ഏറ്റവും അധികം വോട്ടർമാർ പങ്കെടുത്ത സർവേ എന്ന് അവകാശപ്പെടുന്ന സർവേയിൽ 40% പേർ യു ഡി എഫ് വിജയിക്കുമെന്നും 38% പേർ എൽ ഡി എഫ് വിജയിക്കുമെന്നും 22% പേർ ബിജെപി വിജയിക്കുമെന്നും അഭിപ്രായപ്പെടുന്നു.

നീണ്ട ഇടവേളക്ക് ശേഷം കേരള കോൺഗ്രസുകാർ ഏറ്റുമുട്ടുന്നു എന്ന് പ്രത്യേകത ഉള്ള മണ്ഡലത്തിൽ രണ്ട് മുന്നണികൾക്കും വിജയം പ്രധാനമാണ്. യു ഡി എഫ് ന് വേണ്ടി കെ ഫ്രാൻസിസ് ജോർജും എൽ ഡി എഫിന് വേണ്ടി സിറ്റിംഗ് എം പി തോമസ് ചാഴികാടനുമാണ് രംഗത്ത് ഇറങ്ങുന്നത്. എൻ ഡി എ യ്ക്ക് വേണ്ടി തുഷാർ വെള്ളാപ്പള്ളി രംഗത്ത് ഇറങ്ങും എന്നാണ് സൂചനകൾ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments