ജിനു പുന്നൂസ് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ്

0
44

കോട്ടയം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി(എ.ഡി.എം) ജിനു പുന്നൂസ് ചുമതലയേറ്റു. ആലപ്പുഴയില്‍ ആര്‍.ഡി.ഒയുടെ ചുമതല വഹിച്ചു വരികയായിരുന്നു. അപ്പലേറ്റ് അതോറിറ്റി ഡെപ്യൂട്ടി കളക്ടറുമായിരുന്നു.

മുന്‍പ് ചെങ്ങന്നൂരിലും ചങ്ങനാശേരിയിലും തഹസില്‍ദാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിനിയാണ്.

Leave a Reply