Pravasimalayaly

പൊതുജനങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയോട് പരാതി അറിയിക്കുവാൻ അവസരമൊരുക്കി കോട്ടയം ജില്ലാ പോലീസ്

“ദൃഷ്ടി” ഇനി പരാതികള്‍ നേരിട്ടറിയിക്കാം.
പൊതുജനങ്ങള്‍ക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് പരാതികള്‍ വാട്സ് ആപ്പ് വീഡിയോ കോള്‍ വഴി നേരിട്ട് അറിയിക്കുവാനുള്ള അവസരം.
എല്ലാ ബുധനാഴ്ചയും വൈകിട്ട് 04 മണിമുതല്‍ 05 മണിവരെ 9497932001 എന്ന നമ്പരില്‍ ജില്ലാ പോലീസ് മേധാവിയോട് പരാതികള്‍ നേരിട്ട് അറിയിക്കാം.

Exit mobile version