കോട്ടയം ജില്ലാ വനിതാ കമ്മീഷൻ അദാലത്ത് എട്ടിന് ചങ്ങനാശ്ശേരിയിൽ

0
67

വനിതാ കമ്മീഷൻ അദാലത്ത് എട്ടിന്കേരള സംസ്ഥാന വനിതാ കമ്മീഷൻ നവംബർ എട്ടിന് കോട്ടയം ജില്ലയിൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. ചങ്ങനാശേരി ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ രാവിലെ 10ന് അദാലത്ത് ആരംഭിക്കും.

Leave a Reply